About Me

My photo
എന്റെ പേര് ജോഷ്‌ വര്‍ഗീസ്‌,ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്നു.കോട്ടയം ജില്ലയിലെ വാഴൂരില്‍ താമസിക്കുന്നു.പാമ്പാടി ക്രോസ് റോഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്നു.വരക്കാന്‍ ഇഷ്ടമാണ്.ദയവായി എന്റെ ചിത്രങ്ങള്‍ കണ്ടു വിലയിരുത്തുമല്ലോ.

Monday, November 15, 2010

ഹൃതിക് റോഷന്‍:എന്റെ വര

6 comments:

Unknown said...

മിടുക്കന്‍. വരച് വരച് ഒരു നന്ദപര്‍വ്വം നന്ദേട്ടന്‍ സജ്ജീവേട്ടന്‍ ... അല്ലെങ്കില്‍ വേണ്ട, അതിലുമൊക്കെ വലിയ ആളാകട്ടെ.
ആശംസകള്‍. ആസ്ഥാന ബൂലോക വരക്കാരന്‍ പട്ടം നേടാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

മൻസൂർ അബ്ദു ചെറുവാടി said...

തുടക്കം തന്നെ നന്നായിട്ടുണ്ട്.
ഇനിയും നല്ല ചിത്രങ്ങള്‍ വരട്ടെ.
ആശംസകള്‍

jojo said...

niceeee.....fantastic..very guddddd

SUNIL V S സുനിൽ വി എസ്‌ said...

കൂടുതൽ പരിശ്രമിക്കൂ, ഫലം നിശ്ചയമാണ്.

ഹരീഷ് തൊടുപുഴ said...

ഇനിയും ശരിയാകാനുണ്ട്..

Nena Sidheek said...

കാരിക്കേച്ചര്‍ രംഗത്ത് നല്ല ഭാവിയുണ്ട് ,ആശംസകള്‍..

Related Posts with Thumbnails
Online Users