എന്റെ പേര് ജോഷ് വര്‍ഗീസ്,ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്നു.കോട്ടയം ജില്ലയിലെ വാഴൂരില്‍ താമസിക്കുന്നു.പാമ്പാടി ക്രോസ് റോഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്നു.വരക്കാന്‍ ഇഷ്ടമാണ്.ദയവായി എന്റെ ചിത്രങ്ങള്‍ കണ്ടു വിലയിരുത്തുമല്ലോ.
ഹഹ.മനോ ചേട്ടാ ,ശരിയാണ്. പക്ഷെ ഇയാള്‍ക്ക് മൂക്ക് ഇങ്ങനെ ആയതു എങ്ങനെ എന്നതെല്ലാര്‍ക്കും അറിയാമല്ലോ.പ്ലാസ്റിക് സര്‍ജറിയിലൂടെ സ്വന്തം അപ്പനോടുള്ള വാശി മൂത്ത് രൂപം മാറ്റിയ കക്ഷിയല്ലേ?
6 comments:
നന്നായിരിക്കുന്നു. അല്പം കൂടെ ഒബ്‌സെര്‍വേഷന്‍ ഉണ്ടായിരുന്നെങ്കില്‍ ആ മൂക്കിന്റെ ഭാഗം കൂടെ മനോഹരമാക്കാമായിരുന്നു. എങ്കിലും വളരെ നല്ല അറ്റെംപ്റ്റ്
Hey its very nice.. Good try once again..Congrats.
ഹഹ.മനോ ചേട്ടാ ,ശരിയാണ്.
പക്ഷെ ഇയാള്‍ക്ക് മൂക്ക് ഇങ്ങനെ ആയതു എങ്ങനെ എന്നതെല്ലാര്‍ക്കും അറിയാമല്ലോ.പ്ലാസ്റിക് സര്‍ജറിയിലൂടെ സ്വന്തം അപ്പനോടുള്ള വാശി മൂത്ത് രൂപം മാറ്റിയ കക്ഷിയല്ലേ?
നന്നായി കുട്ടാ.
മൂക്കന്‍ ജക്ക്സനും
:)
johe kalakki!
Post a Comment