എന്റെ പേര് ജോഷ് വര്‍ഗീസ്,ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്നു.കോട്ടയം ജില്ലയിലെ വാഴൂരില്‍ താമസിക്കുന്നു.പാമ്പാടി ക്രോസ് റോഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്നു.വരക്കാന്‍ ഇഷ്ടമാണ്.ദയവായി എന്റെ ചിത്രങ്ങള്‍ കണ്ടു വിലയിരുത്തുമല്ലോ.
ആരെ വരക്കുന്നോ അവരുടെ മുഖ ഭാവം വരെ നമ്മുടെ മനസിലേക്കും ശേഷം കടലാസിലേക്കും ഒപ്പിയെടുക്കണം .ചിലപ്പോള്‍ വളരെ വളരെ ചെറിയ ഒരു കാര്യമായിരിക്കും അവര്‍ക്ക് അവരുടെതായ ഒരു ഭാവം നല്‍കുന്നത് .കലാമിനെ വരച്ചത് ശരാശരി നിലവാരത്തോടു അടുത്ത് നില്ക്കുന്നു .എങ്കിലും നന്നാക്കാനുണ്ട് .ആറാം ക്ലാസുകാരന് രചിച്ചത് ആകയാല്‍ നൂറില്‍ നൂറും തരുന്നു .എല്ലാ വിജയാശംസകളും നേരുന്നു .ഓക്കെ

12 comments:
ആറാം ക്ലാസ്സുകാരന് ഇത്രേം നന്നായി വരക്കുന്നു. ഭാവിയുണ്ട്. രചനകള്‍ തുടരുക.
നന്നായിരിക്കുന്നു
നന്നാഇട്ടുണ്ട് മോനു...തുടരുക
എല്ലാ ഭാവുകങ്ങളും നേരുന്നു.
Awesome work! Keep going..
good one.. keep going..
കൊള്ളാം. കുറച്ചുകൂടി മെച്ചപെടുതാനുണ്ട്.
Great effort. Keep going.
വര തുടരുക, വരച്ചു വരച്ചു വളരുക.. വര തന്നെയാകട്ടെ ജീവിതം
Great
ആരെ വരക്കുന്നോ അവരുടെ മുഖ ഭാവം വരെ നമ്മുടെ മനസിലേക്കും ശേഷം കടലാസിലേക്കും ഒപ്പിയെടുക്കണം .ചിലപ്പോള്‍ വളരെ വളരെ ചെറിയ ഒരു കാര്യമായിരിക്കും അവര്‍ക്ക് അവരുടെതായ ഒരു ഭാവം നല്‍കുന്നത് .കലാമിനെ വരച്ചത് ശരാശരി നിലവാരത്തോടു അടുത്ത് നില്ക്കുന്നു .എങ്കിലും നന്നാക്കാനുണ്ട് .ആറാം ക്ലാസുകാരന് രചിച്ചത് ആകയാല്‍ നൂറില്‍ നൂറും തരുന്നു .എല്ലാ വിജയാശംസകളും നേരുന്നു .ഓക്കെ
ആരെ വരക്കുന്നോ അവരുടെ മുഖ ഭാവം വരെ നമ്മുടെ മനസിലേക്കും ശേഷം കടലാസിലേക്കും ഒപ്പിയെടുക്കണം .ചിലപ്പോള്‍ വളരെ വളരെ ചെറിയ ഒരു കാര്യമായിരിക്കും അവര്‍ക്ക് അവരുടെതായ ഒരു ഭാവം നല്‍കുന്നത് .കലാമിനെ വരച്ചത് ശരാശരി നിലവാരത്തോടു അടുത്ത് നില്ക്കുന്നു .എങ്കിലും നന്നാക്കാനുണ്ട് .ആറാം ക്ലാസുകാരന് രചിച്ചത് ആകയാല്‍ നൂറില്‍ നൂറും തരുന്നു .എല്ലാ വിജയാശംസകളും നേരുന്നു .ഓക്കെ
നന്നായി വരച്ചു
Post a Comment