എന്റെ പേര് ജോഷ് വര്‍ഗീസ്,ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്നു.കോട്ടയം ജില്ലയിലെ വാഴൂരില്‍ താമസിക്കുന്നു.പാമ്പാടി ക്രോസ് റോഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്നു.വരക്കാന്‍ ഇഷ്ടമാണ്.ദയവായി എന്റെ ചിത്രങ്ങള്‍ കണ്ടു വിലയിരുത്തുമല്ലോ.
പ്രിയ ജോഷ് , എന്നോടു ക്ഷമിക്കുക.....ഈ കഴിവ് കാണാനും, വിജയാശംസകള്‍ നേരാനും ഒത്തിരി വഴ്കി പോയി.... എന്റെ രണ്ടു പിള്ളാരും ഇതു പോലെ വരക്കും.... ഒരാള്‍ അഞ്ചിലും മറ്റൊരാള്‍ ഒന്നിലും പഠിക്കുന്നു....അവര്‍ക്ക് ഞാന്‍ കാണിച്ചു കൊടുത്തു....അവരും നന്നായിരിക്കുന്നു എന്ന് പറഞ്ഞു, ഇപ്പോള്‍ അവര്‍ എന്റെ അരികെയുണ്ട്.... എന്തായാലും നന്നായിരിക്കുന്നു.......ഞാന്‍ അല്പം തിരക്കുള്ള ആളാണ്....അതാണ് കേട്ടോ താമസിച്ചത്....നന്നായി വരട്ടെ....ഇനിയും വരക്കുക, ശ്രീ ബുദ്ധന്റെ ചിത്രം വളരെ ഇഷ്ടപ്പെട്ടു... ഒരിക്കല്‍ കൂടി, നന്നായി വരട്ടെ....
7 comments:
Good, keep on trying.
ജോഷ്, നന്നായിട്ടുണ്ട് കേട്ടോ. ഇനിയും കൂടുതല്‍ നല്ല ചിത്രങ്ങള്‍ വരക്കാന്‍ കഴിയട്ടെ.
ജോഷ് ,നന്നായിട്ടുണ്ട്. ഈശ്വരന് തന്ന ഈ കഴിവ് നന്നായി വളര്‍ത്തിയെടുക്കുക.. എല്ലാ ആശംസകളും ..
നന്നായിട്ടുണ്ട് ജോഷ്....
all the best.....!
നന്നായിട്ടുണ്ട് മോനേ. ഇനിയും ധാരാളം വരയ്ക്കണം. കൂടുതല്‍ കൂടുതല്‍ പഠിക്കണം.ആശംസകള്‍.
good.......

Post a Comment